അള്ളാഹു പ്രവാചകന്‍ മുഹമ്മദ് (സ) മിന് പൂര്‍ത്തിയാക്കി നല്‍കിയ വിശ്വാസ സംഹിതയാണ് ഇസ്ലാം . ഈ പ്രവാചകന്‍ ഉള്‍കൊള്ളുന്ന സമൂഹമാണ് ഇസ്ലാമിക സമൂഹം. ഇത് ലോകാവസാനം വരെ നിലനില്‍ക്കുന്ന വ്യക്തമായ ദൈവിക സന്ദേശം ലഭിച്ച മാര്‍ഗദര്‍ശനം ചെയ്യപെട്ട സമൂഹമാണ്..
എന്നാല്‍ മുസ്ലിം എന്ന പദം വിശാലമായ ഒരു വീക്ഷണത്തോട് കൂടിയ ഒന്നാണ് . ആര്
അല്ലാഹുവിനെ പൂര്‍ണമായി മുഴുവന്‍ പ്രപഞ്ചത്തിന്റെയും അതിലെ വസ്തുകളുടെയും ജീവികളുടെയും സൃഷ്ടാവായി അംഗീകരിക്കുകയും ദൈവിക സന്ദേശവുമായി അവന്‍ അയച്ച പ്രവാച്ചകരിലും അവര്‍ക്ക് നല്‍കിയ ഗ്രന്ഥങ്ങളിലും അവന്റെ മാലാഖമാരിലും, നന്മ തിന്മ കള്‍ അവനില്‍ നിന്നുമാണെന്നും അവന്‍ സ്വര്‍ഗ്ഗവും നരകവും സൃഷ്ട്ടിചിട്ടുന്ടെന്നും എല്ലാവര്ക്കും മരണമുന്ടെന്നും അന്ത്യനാളുന്ടെന്നും അതിനുശേഷം അനശ്വരമായ ജീവിത മുണ്ടെന്നും അതിലെ വിജയം (സ്വര്‍ഗ്ഗ പ്രവേശം ) അതാ

ണ് ജീവിത ലക്ഷ്യമെന്നും ഉറച്ചു വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നുവോ അത്തരം ആളുകളെ ആണ് മുസ്ലിം എന്നു പറയുന്നത്.
ഖുരന്റെയ് അധ്യാപനത്തില്‍ ആദം (അ) ആദ്യ പ്രവാചകനും മുഹമ്മദ്((സ)അവസാന പ്രവാചകനും ഇസ്ലാം അവസാന സമൂഹവും ആണ് . ഇവര്‍ക്കിടയില്‍ 123000 ത്തോളം പ്രവാചകര്‍ വന്നു.ആദ്, ഇസ്രയേല്‍ ...അടക്കം ഒരുപാടു സമൂഹങ്ങള്‍ ഉണ്ടായി . നോഹ് ,ഇബ്രാഹിം ,ഇസ്മയില്‍,ഇശക് ,യാക്കൂബ്,യൂസുഫ് ,സുലയ്മാന്‍,മൂസ,ഈസ .....ഇങ്ങിനെ നീണ്ട പ്രവാചക നിര തന്നേയ് വന്നു.എന്നാല്‍ ഇവരുടെ എല്ലാം അധ്യാപനം ഒന്നായിരുന്നു..ഇവര്‍ എല്ലാം ജനങ്ങളോട് ഞങള്‍ ദൈവ ദൂതര്‍ മാത്രമാണെന്നും മേല്‍ പറഞ്ഞ കരിയങ്ങള്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും ആഹ്വാനം ചെയ്തു . ഇവര്‍ ജനങ്ങള്‍ക്ക് ദൈവത്തെയും ദൈവിക മതത്തെയും കുറിച്ച് പഠിപ്പിച്ചു .അവനെ മാത്രം ആരാധികാനും ആവശ്യപെട്ടു . നീതിയും നന്മയും അനുസരണയും അര്‍പ്പണവും എല്ലാം എന്തെന്നും മനസ്സിലാക്കി കൊടുക്കുകയും തിന്മയെ കുറിച്ചും പൈശാചികത എന്തെന്നും അതില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ കുറിച്ചും മനസ്സിലാക്കി കൊടുത്തു ..എന്നാല്‍ ഓരോ സമൂഹവും അവരിലേക്ക് വന്ന പ്രവച്ചകരുടെയ് കാല ശേഷം അതില്‍ നിന്നെല്ലാം മാറി പുരോഹിതരുടെയ് ഇഷ്ട്ടനുസരണം പ്രവച്ചകരുടെയ് പേരില്‍ മതം ഉണ്ടാക്കുകയും അവരോടു രക്ഷയും മോക്ഷവും സഹായവും ചോദിക്കുകയും അവരെ ദൈവ തുല്യം അല്ലെങ്കില്‍ അവതാരങ്ങള്‍ ആക്കി കാണുകായും ചെയ്യുന്ന രീതി ഉണ്ടാക്കുകയുമാണ് ചെയ്തത്... .അങ്ങിനെ ഇന്നുകാണുന്ന പോലെ ഒരു ദൈവത്തിലേക്ക്ഒരു വഴി എന്നതിന് പകരം ഒരു ദൈവം പല വഴി അല്ലെങ്കില്‍ പല ദൈവം പല വഴി എന്ന നിലയിലേക്ക് മാറുകയുമാണ് ഉണ്ടായത് ... ...... .ഇവരെ ഒരുമിപ്പിക്കുന സന്ദേശമാണ് ഖുര്‍ആന്‍ അതിന്റെ പ്രവര്തിയിലൂടെയ് ഉള്ള പൂര്‍ത്തീകരണം ആയിരുന്നു പ്രവാചക ജീവിതം. നിങ്ങള്‍ പരസ്പരം കലഹത്തില്‍ എര്പെടെരുതെന്നും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കള്‍ ആണെന്നും സമാധാനത്തിലും സഹകരണത്തിലും സന്തോഷത്തിലും ആയി കഴിയെണ്ടാവര്‍ ആണെന്നും ഒരു സമൂഹമായ് ജീവിക്കണമെന്നും അദ്ദേഹം പഠിപ്പിക്കുകയും പ്രാവര്‍ത്തിക മാക്കി കാണിച്ചു തരികയും ചെയ്തു.ഇന്നും ഇസ്ലാം perfect തന്നേയ് അതനുസരിച്ച് ജീവിക്കുന്നവരില്‍ പലരിലും പലപോഴും ആ കൃത്യത അവകാശ പെടാന്‍ കഴിയില്ല എന്ന് മാത്രം .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ